Adithyapuram Temple logo
Public listing · Not yet verified

Adithyapuram Temple

Hindu temple

iravimangalam, Vaikom, IN

WebsiteCallDirections

From the public website

About this provider or organization

സൂര്യനെ മുഖ്യദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഭാരതത്തിൽ വളരെ അപൂർവ്വമാണ്. ആ നിലയ്‌ക്ക്‌ സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. നവഗ്രഹങ്ങളോട് കൂടി ചില ദിക്കിൽ കാണാറുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ ഇല്ല.