Payyur Subramanya Swami Temple logo
Public listing · Not yet verified

Payyur Subramanya Swami Temple

Hindu temple

Koonumuchi - Pelakattu Payyur - Kunnamkulam Rd, Talappilly, 680517, IN

WebsiteDirections

From the public website

About this provider or organization

പ്രതിഷ്ഠ. കൂടാതെ ഉപദേവനായി ഗണപതിയുമുണ്ട്. പയ്യൂരിൽ താമസിച്ചിരുന്ന പെലക്കാട്ടു മനക്കാരുടെ പേരിനോട് ചേർത്ത് പയ്യൂർ എന്ന ഈ സ്ഥലം പിന്നീട് പെലക്കാട്ടുപയ്യൂർ ആയി മാറി. അങ്ങനെ ഈ ക്ഷേത്രം പെലക്കാട്ടുപയ്യൂർ ക്ഷേത്രമെന്നു അറിയപ്പെടാൻ തുടങ്ങി. പളനിയാണ്ടവൻ തന്റെ ഭക്തൻ ഹിഡുംബനുമായി മുഖാമുഖം ഇരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളെ കേരളത്തിലുള്ളു. അതിൽ വളരെ പ്രാധാന്യം ഉള്ള ഒരു ക്ഷേത്രമാണ് ഇത്. പളനിയിലെപോലെ തന്നെ പടിഞ്ഞാറോട്ടാണ് ഭഗവാന്റെ ദർശനം.